24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വര്‍ണ്ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷം
Uncategorized

വര്‍ണ്ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷം

ഇന്ന് ഹോളി. നിറങ്ങളുടെ ആഘോഷമായ ഹോളിയെ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് രാജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി ‘വസന്തോത്സവം’ ആയി ആഘോഷിക്കപ്പെടുന്നു. തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിൻ‍റെ വരവായും ഹോളിയെ കാണാം.
ഹോളി ആഘോഷത്തിന്റെ രണ്ടാം ദിനത്തിലാണ് നിറങ്ങൾ പരസ്പരം വാരിയണിയുന്ന ആഘോഷങ്ങൾ നടക്കുന്നത്. സന്തോഷവും സ്വാതന്ത്ര്യവും ഹോളിയുടെ പ്രത്യേകതകളാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആരെയും നിറംചാർത്താനുളള സ്വാതന്ത്രമാണ് ഹോളിദിനത്തിലുളളത്. മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങൾ ഒത്തുകൂടി തെരുവുകളെ വർണ്ണമയമാക്കുന്ന ഹോളി ഉത്സവത്തിൽ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു.

Related posts

വിഘ്നേഷിന്റെ 3 കോടിയിലേറെ ചെലവ് വരുന്ന വഴിപാട്; ഗുരുവായൂരില്‍ മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം

Aswathi Kottiyoor

റേഷൻ ലൈസൻസിന് അഭിമുഖപരീക്ഷയും; മാർക്കിടുന്നത് ജില്ലാ സപ്ലൈ ഓഫിസർ

Aswathi Kottiyoor

ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox