27.1 C
Iritty, IN
May 3, 2024
  • Home
  • Uncategorized
  • ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌ നേടിയ ഫിദ ഫാത്തിമയെ അനുമോദിച്ചു
Uncategorized

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌ നേടിയ ഫിദ ഫാത്തിമയെ അനുമോദിച്ചു

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ഉളിയിൽ – പടിക്കച്ചാൽ ഫിദ ഫാത്തിമ യെ
കേരള മുസ്‌ലിം ജമാഅത്ത് , SYS SSF ഉളിയിൽ യൂനിറ്റ് കമ്മിറ്റി അനുമോദിച്ചു.ഷാജഹാൻ മിസ്ബാഹി ഏളന്നൂർ ഉദ്ഘാടനം ചെയ്തു.എൻ അബ്ദുല്ലത്വീഫ് സഅദി , സുബൈർ സഅദി , സൗക്കത്തലി സഅദി , യൂസുഫ് മുസ്‌ലിയാർ പെരിയത്തിൽ, ശുഹൈൽ മദനി,
കെ.ടി ശമീർ ,കാദർ ഉളിയിൽ, പി. വി ശാഹിദ് സംബന്ധിച്ചു.

Related posts

സിപിഐഎമ്മുകാര്‍ അപമാനിക്കുന്നു, ലക്ഷങ്ങളുടെ ആസ്തിയില്ല, വീടിനു കല്ലേറും: മറിയക്കുട്ടി

Aswathi Kottiyoor

സൗജന്യ തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്

Aswathi Kottiyoor

മോദിയേയും അദ്വാനിയേയും വിമര്‍ശിച്ചതിന് പിന്നാലെ പൂനെയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

Aswathi Kottiyoor
WordPress Image Lightbox