• Home
  • Uncategorized
  • പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിഷേധം; പരാതി നല്‍കുമെന്ന് എംഎല്‍എ
Uncategorized

പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിഷേധം; പരാതി നല്‍കുമെന്ന് എംഎല്‍എ

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം.ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു.തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അരി വിതരണം നിർത്തി. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മലമ്പുഴ എം.എൽ.എ എ പ്രഭാകരൻ അറിയിച്ചു.

Related posts

കാസർഗോഡ് ജില്ല യു.പി.എസ്.എ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാലൂർ തോലമ്പ്രയിലെ ആർ. രേഷ്മ,

Aswathi Kottiyoor

മഴ സാധ്യത ഇന്ന് 9 ജില്ലകളിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 3 വരെയുള്ള അറിയിപ്പ് ഇങ്ങനെ…

Aswathi Kottiyoor

നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കണം: കെ.എസ്.ഇ.ബി

Aswathi Kottiyoor
WordPress Image Lightbox