24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സ്ഥാനാർത്ഥിയെ തടഞ്ഞു; സംഭവം കുറ്റിപ്പുറം കെഎംസിറ്റി ലോ കോളേജിൽ
Uncategorized

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സ്ഥാനാർത്ഥിയെ തടഞ്ഞു; സംഭവം കുറ്റിപ്പുറം കെഎംസിറ്റി ലോ കോളേജിൽ

മലപ്പുറം: കുറ്റിപ്പുറം KMCT ലോ കോളേജിൽ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനെ ഒരു വിഭാഗം വിദ്യാർത്ഥികൾ തടഞ്ഞു. എംഎസ്എഫ് പ്രവർത്തകരാണ് തടഞ്ഞതെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് സ്ഥാനാർത്ഥി കോളേജിൽ എത്തിയത്. സ്ഥാനാർത്ഥിയെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ചു നിൽക്കുകയായിരുന്നു. കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് സ്ഥാനാർത്ഥി മടങ്ങിപ്പോയത്.

Related posts

അഴിമതിക്കേസില്‍ ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍;

Aswathi Kottiyoor

പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവിനു ദാരുണാന്ത്യം

Aswathi Kottiyoor

വരവ് കുറവ് സ്വത്ത് കൂടുതൽ, സിഡ്കോ മുൻ സെയിൽസ് മാനേജര്‍ ചന്ദ്രമതിയമ്മയ്ക്ക് 3 വര്‍ഷം തടവും 29 ലക്ഷം പിഴയും

Aswathi Kottiyoor
WordPress Image Lightbox