23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • *ലോക്സഭാ ഇലക്ഷൻ: കേളകം പോലീസും പേരാവൂർ എക്സൈസും അടക്കാത്തോട്ടിൽ കമ്പയിൻഡ് റെയ്ഡ് നടത്തി*
Uncategorized

*ലോക്സഭാ ഇലക്ഷൻ: കേളകം പോലീസും പേരാവൂർ എക്സൈസും അടക്കാത്തോട്ടിൽ കമ്പയിൻഡ് റെയ്ഡ് നടത്തി*

കേരളകം ലോക്സഭാ ഇലക്ഷൻ എൻഫോഴ്സ്മെന്റിൻ്റെ ഭാഗമായി കേളകം പോലീസും പേരാവൂർ എക്സൈസും ചേർന്ന് അടക്കാത്തോട് ടൗണിലും പരിസരങ്ങളിലും കമ്പൈൻഡ് റെയിഡ് നടത്തി.

കേളകം പോലീസ് എസ്എച്ച്ഒ പ്രവീൺ കുമാർ, എസ്ഐ രമേശൻ, എഎസ്ഐമാരായ
സുനിൽ, വിവേക്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം പി സജീവൻ, പ്രവൻ്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവദാസൻ പി എസ്, മുനീർ എം ബി, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ ആർ ജോൺ, എന്നിവർ കമ്പയിൻഡ് റെയ്ഡിൽ പങ്കെടുത്തു.

Related posts

കേന്ദ്രമന്ത്രി സ്ഥാനം ഭാരിച്ച ചുമതല, 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയാണ് കൂടുതൽ താൽപര്യം’: സുരേഷ് ഗോപി

Aswathi Kottiyoor

ഹൈക്കോടതി വിധിയിൽ പിഴവുണ്ട്, പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തത്കാലം തുടരാം; സുപ്രിം കോടതി

Aswathi Kottiyoor

ചിരിയുടെ ഗോഡ്ഫാദറിന് വിട: അന്തിമോപചാരം അർപ്പിക്കാനെത്തുന്നത് നിരവധിപേർ, കബറടക്കം വൈകിട്ട്

Aswathi Kottiyoor
WordPress Image Lightbox