23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ‘ആ കൈ പുറകിലൂടെ വയറിലേക്ക് വരാൻ തുടങ്ങി’, ജനറൽ കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ ദുരനുഭവം, തുണയായി കേരള പൊലീസ്
Uncategorized

‘ആ കൈ പുറകിലൂടെ വയറിലേക്ക് വരാൻ തുടങ്ങി’, ജനറൽ കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ ദുരനുഭവം, തുണയായി കേരള പൊലീസ്

ആലുവ: ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ യുവതിയ്ക്ക് സഹായമായത് കേരള പൊലീസ് മാത്രം. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. അക്രമിയെ പിടിക്കാൻ സാധിച്ചതിൽ കേരള പൊലീസിന് നന്ദി പറയുമ്പോഴും സഹ യാത്രികരുടെ മനോഭാവം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല യുവതി. പിറവം സ്വദേശിയാണ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. കേരള പൊലീസിന് നന്ദി പറഞ്ഞുകൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് കുറിപ്പാണ് സംഭവം പുറത്തറിയാൻ കാരണമായത്.

Related posts

വീണ്ടും ശമ്പളം മുടങ്ങി; നിക്ഷേപകരെ കുറ്റപ്പെടുത്തി ബൈജൂസ്

Aswathi Kottiyoor

അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാനാണ് സാധ്യത’യെന്ന് രഞ്ജിത്; ‘കാത്തിരിക്കാനേ കഴിയൂ’വെന്ന് കുടുംബം

Aswathi Kottiyoor

വയോജനങ്ങൾക്കായി കണിച്ചാർ പഞ്ചായത്തിന്റെ സ്നേഹയാത്ര –

Aswathi Kottiyoor
WordPress Image Lightbox