23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • എടൂർ അൽഫോൺസ് ഭവൻ കുരിശുപള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
Uncategorized

എടൂർ അൽഫോൺസ് ഭവൻ കുരിശുപള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

എടൂർ: മാടത്തിൽ-കീഴ്പ്പള്ളി റോഡിൽ എടൂർ പഴയ പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന അൽഫോൺ ഭവൻ ആശ്രമത്തിലെ നിത്യസഹായ മാതാവിൻറെ കുരിശുപള്ളിക്ക് നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. 30 വർഷമായി എടൂർ മേഖലയിൽ സെമിനാരിയും ആശ്രമവും പ്രവർത്തിച്ചുവരുന്നു. രാത്രി 7 മണിയോടെയാണ് കുരിശുപള്ളിയുടെ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ച നിലയിൽ കാണപ്പെട്ടത് ഇരട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts

സംരംഭകത്വ ശിൽപശാല*

Aswathi Kottiyoor

മിനിമം വേതനം 400 രൂപ ആക്കണം; ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരവുമായി കശുവണ്ടി തൊഴിലാളികൾ

Aswathi Kottiyoor

കണ്ണുകെട്ടി ചെസ്സ്‍ബോർഡ് ക്രമീകരിക്കാമോ? അതും 46 സെക്കന്റിനുള്ളില്‍, ലോകറെക്കോർഡുമായി 10 -വയസുകാരി

Aswathi Kottiyoor
WordPress Image Lightbox