27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതളപാനീയം; പിടിയിലായത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി
Uncategorized

സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതളപാനീയം; പിടിയിലായത് ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി

കണ്ണൂർ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പൊലീസ്. കണ്ണൂർ ചാല സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായത് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഷാജി. സ്‌മൃതികുടീരങ്ങളിൽ ഒഴിച്ചത് കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

Aswathi Kottiyoor

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ

Aswathi Kottiyoor

കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox