23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ നീണ്ടുനോക്കിയില്‍ ഹോട്ടലിന്റെ മേൽക്കൂര തകർന്നു വീണു
Uncategorized

കൊട്ടിയൂർ നീണ്ടുനോക്കിയില്‍ ഹോട്ടലിന്റെ മേൽക്കൂര തകർന്നു വീണു

കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിലെ എസി ജോസിന്റെ ഉടമസ്ഥതയിലുള്ള ‘എസി’ ഹോട്ടലിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. ഹോട്ടലിനുള്ളിൽ ജോസും ജീവനക്കാരും ഉണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂരയും സീലിങ്ങും പൂർണ്ണമായി തകർന്ന നിലയിലാണ്.

Related posts

ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

Aswathi Kottiyoor

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ആയി; പ്രതിരോധ പ്രവർത്തനങ്ങൾക്ക് നോഡല്‍ ഓഫീസറെ നിയമിച്ചു

Aswathi Kottiyoor

പുതിയ മന്ദിരം ‘ഇന്ത്യയുടെ പാർലമെന്റ്’; വനിതാ സംവരണ ബിൽ ഇന്ന് അവതരിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox