24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • KSEBയിൽ ശമ്പളം മുടങ്ങില്ല; വൈദ്യുതി നിയന്ത്രണവും ഒഴിവായി, 767.71 കോടി അനുവദിച്ചു
Uncategorized

KSEBയിൽ ശമ്പളം മുടങ്ങില്ല; വൈദ്യുതി നിയന്ത്രണവും ഒഴിവായി, 767.71 കോടി അനുവദിച്ചു

വൈദ്യുതി വാങ്ങാൻ പണമില്ലാതെ പ്രതിസന്ധിയിലായ KSEBയ്ക്ക് ആശ്വാസം. KSEBക്ക് 767.71 കോടി രൂപ അനുവദിച്ചു. വൈദ്യുതി നിയന്ത്രണവും ഒഴിവായി. 2022-2023 ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് സർക്കാർ അനുവദിച്ചത്.

Related posts

കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തി;ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Aswathi Kottiyoor

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; മകൾ അവരുടെ കസ്റ്റഡിയിൽ, സമ്മർദം ചെലുത്തി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ

Aswathi Kottiyoor

പനവല്ലിയിൽ വീട്ടിനുള്ളിൽ കടുവ കയറി… തലനാരിഴക്ക് രക്ഷപ്പെട്ടതായി വീട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox