27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ചേലക്കരയിൽ കാട്ടുപന്നി ആക്രമണം; ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു
Uncategorized

ചേലക്കരയിൽ കാട്ടുപന്നി ആക്രമണം; ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു

തൃശൂർ: ചേലക്കരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു. ചേലക്കര മേപ്പാടം ആലായ്കുളമ്പ് നിവാസികളായ സാലി സണ്ണി – ദിൽജൂ സണ്ണി എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മേപ്പാടത്തുനിന്ന് ആലായ്കുളമ്പ് പോകുന്ന വഴിയിൽ, ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Related posts

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്

Aswathi Kottiyoor

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വ്യാപക തിരച്ചിൽ

Aswathi Kottiyoor

ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി

Aswathi Kottiyoor
WordPress Image Lightbox