ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ. പത്ത് ദിവസത്തേക്കാണ് ഇ.ഡി കസ്റ്റഡി അപേക്ഷ നൽകിയതെങ്കിലും ആറ് ദിവസത്തേക്കാണ് കെജ്രിവാളിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് തീരുമാനം. മാർച്ച് 28 വരെയാണ് കസ്റ്റഡി കാലാവധി