23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
Uncategorized

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.പേരാവൂർ കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകൻ ദിവിഷിൻ്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്.ജോൺ മാനസിക രോഗിയാണെന്നാണ് അറിയുന്നത്. ശനിയാഴ്ച 4.30 ഓടെയാണ് സംഭവം.

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ.

Aswathi Kottiyoor

‘സ്വഭാവ ശുദ്ധി തെളിയിക്കണം….’; ‘സതി’ അനുഷ്ടിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചു, പിന്നാലെ എഞ്ചിനീയർ നദിയിൽ ചാടി ജീവനൊടുക്കി, ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox