Uncategorized

അപേക്ഷ ക്ഷണിച്ചു


ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല 2024 അക്കാദമിക് വര്‍ഷം (ഫെബ്രുവരി സെഷന്‍) 10, +2/തത്തുല്യം പാസ്സായവരില്‍ നിന്നും മൂന്ന് വര്‍ഷ ബിസിഎ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. www.sgou.ac.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9188909901, 9188909902, 9188909903 .

Related posts

‘പൊല്ലാപ്പിലാകണ്ട, രഹസ്യമായി വിവരങ്ങൾ അറിയിക്കാം’; സംവിധാനവുമായി കേരള പൊലീസ്

Aswathi Kottiyoor

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

Aswathi Kottiyoor

6 മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ദുബായ് വീസക്കാർക്ക് പ്രവേശനാനുമതിയില്ല

Aswathi Kottiyoor
WordPress Image Lightbox