23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; 50,000 ത്തിന് തൊട്ടരികെ
Uncategorized

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; 50,000 ത്തിന് തൊട്ടരികെ

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. ഗ്രാമിന് ഇന്ന് 100 രൂപയാണ് കൂടിയത്. 6,180 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. പവന് 800 രൂപ കൂടി 49,440 രൂപയായി. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്.

രാജ്യാന്തര വിപണിയിലും സ്വർണവില കൂടി. ഒരു പവൻ സ്വർണം വാങ്ങാൻ 55,000 രൂപയോളം ചെലവ് വരും.അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് വില വർധന.

Related posts

ബാഗിൽ 5000 രൂപ, എടിഎം കാര്‍ഡ്; ബസിൽ അതിവേഗം ഗായത്രി പണിതീര്‍ത്തു, പക്ഷെ എല്ലാം ‘ഒരാൾ’ മാത്രം കണ്ടു, പിടിയിൽ

Aswathi Kottiyoor

ഇതാണ് ശരിയായ വേദി; ഇവി‌ടെയിരിക്കാൻ അജിത് പവാർ വളരെ നേരമെടുത്തു: അമിത് ഷാ

Aswathi Kottiyoor

ക്വാറി, ക്രഷർ സമരം: വെള്ളിയാഴ്ച ചർച്ച

Aswathi Kottiyoor
WordPress Image Lightbox