27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു, ബസിനെ ഒന്നാകെ മൂടി പുക! കാരണം എഞ്ചിനിലെ സാങ്കേതിക തകരാർ
Uncategorized

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു, ബസിനെ ഒന്നാകെ മൂടി പുക! കാരണം എഞ്ചിനിലെ സാങ്കേതിക തകരാർ

പാലക്കാട്: പാലക്കാട് ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു. ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് വലിയ തോതിൽ പുക ഉയർന്നത്. ബസിനെ ഒന്നാകെ മൂടുന്ന നിലയിലാണ് പുക ഉയർന്നത്. യാത്രക്കാരും ജീവനക്കാരും ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ എഞ്ചിനിൽ ഉണ്ടായ സാങ്കേതി തകരാർ മൂലമാണ് പുക ഉയർന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി.

Related posts

ജില്ലയിൽ പിടികൂടിയത് 107 മയക്കുമരുന്ന് കേസുകൾ; കുറയാതെ ലഹരി വിൽപനയും ഉപയോഗവും –

Aswathi Kottiyoor

സെൻ്റ് ജോൺസിൻ്റെ പുസ്തകത്തുമ്പികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി

Aswathi Kottiyoor

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

Aswathi Kottiyoor
WordPress Image Lightbox