• Home
  • Uncategorized
  • കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു. തിരച്ചിൽ വീണ്ടും ആരംഭിച്ചു.
Uncategorized

കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു. തിരച്ചിൽ വീണ്ടും ആരംഭിച്ചു.

അടക്കാത്തോട് കരിയംകാപ്പ് പൊട്ടനാനി കവലയിൽ കണ്ട കടുവയെ പിടികൂടാനായ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചു. കടുവയ്ക്കായി സ്ഥാപിച്ച കൂടിന് സമീപത്തെ ക്യാമറയിൽ നിന്നും കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു.നൈറ്റ് പട്രോളിങ്ങിനിടെ കരിയം കാപ്പ് കുരിശുപള്ളിക്ക് സമീപം കടുവയെ കണ്ടതായും വനപാലകർ.

Related posts

ഇതാദ്യം! ചന്ദ്രന്‍റെ വിദൂര ഭാഗത്തെ മണ്ണുമായി ചാങ്ഇ-6 തിരിച്ചെത്തി, ചരിത്രം കുറിച്ച് ചൈന

Aswathi Kottiyoor

വ്യാപക സംഘര്‍ഷം; ഔട്ടര്‍ മണിപ്പൂരിലെ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീപോളിംഗ്

Aswathi Kottiyoor

മഴക്കെടുതി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് അവധി

Aswathi Kottiyoor
WordPress Image Lightbox