24.4 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • മഴക്കെടുതി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് അവധി
Uncategorized

മഴക്കെടുതി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എൽപിഎസ്, വെള്ളായണി ഗവ. എംഎൻ എൽപിഎസ് എന്നീ സ്കൂളുകൾക്കാണ് അവധി.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്‌കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.ചെങ്ങളം ഗവ. എച്ച്എസ്എസിൽ ക്യാംപ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related posts

വീട്ടിലെ വിളക്കണഞ്ഞത് പറഞ്ഞും കരഞ്ഞും… ആദ്യത്തെ കത്ത് എത്തുംമുൻപ് അന്ത്യയാത്ര

Aswathi Kottiyoor

രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ അപമാനിക്കുന്നത് ഭൂഷണമല്ല’

Aswathi Kottiyoor

മഴയുടെ തീവ്രത കുറഞ്ഞു ; കെടുതി തുടരുന്നു , 95.96 കോടി രൂപയുടെ കൃഷിനാശം

Aswathi Kottiyoor
WordPress Image Lightbox