29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു; വിദ്യാർത്ഥിയെ മർദ്ദിച്ച് ബിജെപി നേതാവ്
Uncategorized

സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു; വിദ്യാർത്ഥിയെ മർദ്ദിച്ച് ബിജെപി നേതാവ്

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്ററിൽ ചാരി നിന്നതിന് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. ബിജെപി കാലടി ഏരിയ വൈസ് പ്രസിഡണ്ട് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തിൽ ഇതുവരെ പരാതിനൽകിയിട്ടില്ല.

Related posts

ഹോസ്റ്റലിലെ തെളിവെടുപ്പ്; സിദ്ധാർത്ഥിനെ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി

Aswathi Kottiyoor

കിണറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോള്‍

Aswathi Kottiyoor

രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അം​ഗീകരിച്ചിട്ടുണ്ട്’; ആരോപണത്തിലുറച്ച് സതീശൻ

Aswathi Kottiyoor
WordPress Image Lightbox