• Home
  • Uncategorized
  • മുസ്‌ലിം യൂത്ത് ലീഗ് ഫ്രീഡം മാർച്ച് നടത്തി
Uncategorized

മുസ്‌ലിം യൂത്ത് ലീഗ് ഫ്രീഡം മാർച്ച് നടത്തി

ഇരിട്ടി : CAA -NRC വിജ്ഞാപനത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കേളകം ആദ്യക്ഷത വഹിച്ചു. ജന സെക്രട്ടറി അജ്മൽ ആറളം സ്വാഗതം പറഞ്ഞു.

മുസ്‌ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം ജന സെക്രട്ടറി ഒമ്പാൻ ഹംസ, ഹാരിസ് പയഞ്ചേരി, ഇജാസ് ആറളം, കെപി റംഷാദ്, എംകെ ഗഫൂർ, പിസി ഷംനാസ്, ഷഹീർ കീഴ്പ്പള്ളി, പികെ അബ്ദുൽ ഖാദർ, ഇകെ ശഫാഫ്, ശമൽ വി എന്നിവർ സംസാരിച്ചു.

Related posts

സർവത്ര വിഷം; പഴംപൊരിയിൽ ടാർട്രാസിൻ, പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയ‍ാമേതോക്സാം

Aswathi Kottiyoor

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ

Aswathi Kottiyoor

അഞ്ചടി താഴ്ചയിൽ കുഴി, നിമിഷ നേരം, നെഞ്ചോളം മണ്ണിനടിയിൽ, സ്മാർട്ട് സിറ്റി ജോലിക്കിടെ അപകടം, രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox