29 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • കണ്ണൂർ പോസ്റ്റൽ ഡിവിഷൻ തപാൽ അദാലത്ത് മാർച്ച് 27ന്
Uncategorized

കണ്ണൂർ പോസ്റ്റൽ ഡിവിഷൻ തപാൽ അദാലത്ത് മാർച്ച് 27ന്

കണ്ണൂർ :കണ്ണൂർ പോസ്റ്റൽ ഡിവിഷൻ തപാൽ അദാലത്ത് മാർച്ച് 27ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം സൂപ്രണ്ട് പോസ്റ്റ് ഓഫീസിൽ നടക്കും. മെയിൽസ്, സ്പീഡ് പോസ്റ്റ്, പാഴ്സൽസ്, സേവിങ്ങ്സ് ബാങ്ക്, മണി ഓർഡറുകൾ സംബന്ധമായ പ്രശ്നങ്ങൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ തപാൽ മാർഗവും അയക്കാം. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ മാർച്ച് 21ന് മുമ്പ് ലഭിക്കണം. കവറിന് മുകളിൽ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം.

Related posts

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഉമ്മയും മകളും കോഴിക്കോട് ട്രെയിനിടിച്ച് മരിച്ചു

Aswathi Kottiyoor

രവീന്ദ്രയ്ക്ക് സെഞ്ചുറി, വില്യംസണിന്റെ തിരിച്ചുവരവ്! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

Aswathi Kottiyoor

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox