• Home
  • Uncategorized
  • കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും
Uncategorized

കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

കണിച്ചാർ: ഡോക്‌ടർ പൽപ്പു മെമ്മോറിയൽ യു.പി സ്കൂ‌ൾ വജ്ര ജൂബിലി ആഘോഷവും പ്രീ പ്രൈമറി വിഭാഗത്തിൻ്റെ ഏഴാമത് വാർഷികവും ദീർഘകാലത്തെ സേവനങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കെ.പി. ഗീത ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രീ പ്രൈമറി സ്കൂ‌ൾ വാർഷികാഘോഷം കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്‌തു. അക്ഷര അധ്യക്ഷത വഹിച്ചു. സ്കൂൾ ഭാരവാഹികളായ ദീപ്‌തി പി.സി, നസീറ വി.പി, അനു ബിനോജ്, ഷീല.എം.എൻ തുടങ്ങിയവർ സംബന്ധിച്ചു.

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതു സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ്‌മ ണി മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.

Related posts

കൊട്ടിയൂർ എൻ.എസ്. എസ്.കെ.യു.പി.സ്കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി.

Aswathi Kottiyoor

നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് കോടതിയിൽ കീഴടങ്ങി .

Aswathi Kottiyoor

സംസ്ഥാനത്തെ ട്രെയിനുകളിലെ സുരക്ഷയില്‍ നിസംഗത തുടര്‍ന്ന് അധികൃതര്‍; മിക്ക ട്രെയിനുകളിലും സുരക്ഷ ഉദ്യോഗസ്ഥരില്ല

Aswathi Kottiyoor
WordPress Image Lightbox