23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഒരു ദിവസം തികയും മുന്നേ ടാർ പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്
Uncategorized

ഒരു ദിവസം തികയും മുന്നേ ടാർ പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്

ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ ടാർ ഇളകി പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസമാണ് ഈ റോഡിൻ്റെ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിൻ്റെ ടാറിങ് ആരംഭിച്ചത്.
റോഡിന്റെ നിർമാണത്തിൽ തുടക്കം മുതലേ ആശാസ്ത്രീയതയും,അഴിമതി ആരോപണവും പൊതുജനങ്ങൾ ഉന്നയിച്ചു വരുന്നുണ്ട്.റോഡിന്റെ ആശാസ്ത്രീയ നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾ ആരും തന്നെ പ്രതികരിക്കാത്തത് പൊതുജനങ്ങൾക്ക്ഇടയിൽ വലിയ രീതിയിൽ അമർഷം സൃഷ്ടിക്കുന്നുണ്ട്.

Related posts

രോഗനിര്‍ണ്ണയം വൈകി; ചെവിയിലെ അണുബാധയ്ക്ക് ചികിത്സിച്ച ആറ് വയസുകാരന്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു

Aswathi Kottiyoor

ചീറിപ്പാഞ്ഞെത്തി കാർ പെട്ടന്ന് വെട്ടിച്ചു, തിരുവല്ലം പാലത്തിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി

Aswathi Kottiyoor

ക്രമക്കേടുകൾ തടയുന്നതിന് ശക്തമായ നടപടിയുമായി സഹകരണ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox