23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും
Uncategorized

ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും

ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും.നവംബര്‍ മുതലാണ് അച്ചടി നിര്‍ത്തിവച്ചിരുന്നത്.നവംബര്‍ വരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് അനുവദിച്ചതോടെയാണ് അച്ചടി പുനരാരംഭിക്കുന്നത്.ഇതോടെ വാഹന ഉടമകള്‍ മൂന്നുമാസമായി അനുഭവിക്കുന്ന പ്രശ്‌നത്തിനാണ് താത്കാലിക പരിഹാരമാകുന്നത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാര്‍ഡുകള്‍ അച്ചടിക്കേണ്ടതുണ്ട്.രേഖകളുടെ വിതരണം മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ വഴിയായിരിക്കും.

Related posts

വഴക്കിനിടെ ഒന്നരവയസ്സുകാരിയെ വീടിനു പുറത്തേക്കെറിഞ്ഞു; മാതാപിതാക്കൾ അറസ്റ്റിൽ

Aswathi Kottiyoor

4 മാസം പ്രായമുളള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് അമ്മ; മറ്റൊരാളെ ഏൽപിച്ച് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി

Aswathi Kottiyoor

സന്ദർശന വിസയിലെത്തിയ മലയാളി വനിത റിയാദിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox