24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ച ആളെ പോലീസ് പിടികൂടി
Uncategorized

സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ച ആളെ പോലീസ് പിടികൂടി

മുണ്ടയാംപറമ്പിൽ വയോധികയുടെ കണ്ണില്‍ മുളക്‌പൊടി വിതറി സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ച ആളെ പോലീസ് പിടികൂടി. അയല്‍വാസി മുണ്ടയാംപറമ്പ് സ്വദേശി അനീഷ് മുണ്ടക്കലിനെയാണ് കരിക്കോട്ടക്കരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

Related posts

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; വൈറലാവുന്നതിനിടെ യുവാവ് അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

Aswathi Kottiyoor

മോർച്ചറിയുടെ തണുപ്പിൽ കാത്തിരുന്നത് 7 ദിവസം എന്നിട്ടും കാണാനെത്താനാകാതെ അച്ഛൻ, ഒടുവിൽ ആമി മടങ്ങി

Aswathi Kottiyoor

പങ്കാളിയെ കൊല്ലാൻ കാറിലേക്കു മൂർഖനെ കയറ്റിവിട്ടു; യുവതി കൊലപാതകം നടത്തിയത് ക്രൈം പരമ്പര കണ്ട്

Aswathi Kottiyoor
WordPress Image Lightbox