27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്
Uncategorized

വയനാട്ടിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്ക്

ബത്തേരി : വയനാട്ടിലെ പനവല്ലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കൂളിവയൽ സ്വദേശി ബീരാനാണ്
പരിക്കേറ്റത്. മരക്കച്ചടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയതായിരുന്നു ബീരാൻ. അതിനിടയിൽ ഓടി വന്ന കാട്ടുപോത്ത് ബീരാനെ തട്ടിയിട്ട് ഓടിപ്പോയി. മുഖത്താണ് ബീരാന് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാർദ്ദന് ഓടി മാറുന്നതിനിടെ പരിക്കേറ്റു.

Related posts

മോട്ടോറിന്റെ വൈദ്യുതി ബന്ധം ശരിയാക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

അവയവം മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്, ചികിത്സാ പിഴവ് സംഭവിച്ചു

Aswathi Kottiyoor

മണിപ്പൂർ നിയമസഭാ സമ്മേളനം ചൊവ്വാഴ്ച; ഒരുക്കങ്ങൾ തുടങ്ങി, കുകി എംഎൽഎമാർ പങ്കെടുക്കില്ല

Aswathi Kottiyoor
WordPress Image Lightbox