27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോക്‌സഭയിലെ മികച്ച പ്രകടനം; എന്‍ കെ പ്രേമചന്ദ്രന് സന്‍സദ് മഹാരത്‌ന പുരസ്കാരം; നന്ദിയറിച്ച് എം പി
Uncategorized

ലോക്‌സഭയിലെ മികച്ച പ്രകടനം; എന്‍ കെ പ്രേമചന്ദ്രന് സന്‍സദ് മഹാരത്‌ന പുരസ്കാരം; നന്ദിയറിച്ച് എം പി


പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്. എൻ കെ പ്രേമചന്ദ്രൻ എം പി തന്നെയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.’17-ാം ലോക്സഭയുടെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്ക്കാരം ഇന്ന് ഏറ്റുവാങ്ങുന്നു.എല്ലാവരുടെയും ക്രിയാത്മകമായ പിന്തുണക്ക് നന്ദിയെന്നും’- എൻ കെ പ്രേമചന്ദ്രൻ എം പി ഫേസ്ബുക്കിൽ കുറിച്ചു.

Related posts

നമ്പർ പ്ലേറ്റിന് പകരം ‘ബൂമർ’, രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം

വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

Aswathi Kottiyoor

ഒരു കുടം വെള്ളത്തിനായി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്, കന്നിമാ‍ർചോലയിൽ കുടിനീരില്ലാക്കാലം

Aswathi Kottiyoor
WordPress Image Lightbox