24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകത്ത് നാളെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് യു.എം.സി
Uncategorized

കേളകത്ത് നാളെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് യു.എം.സി

കേളകം : ചൊവ്വാഴ്ച (നാളെ) യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം
യൂണിറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്ത കടയടപ്പ് സമരം അംഗീകരിക്കുന്നില്ലെന്നും ചൊവ്വാഴ്ച ചേമ്പർ അംഗങ്ങളുടെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും പ്രസിഡന്റ് കൊച്ചിൻ രാജൻ, സെക്രട്ടറി സജി ജോസഫ്, ട്രഷറർ സി.അബ്ദുൾ സലാം എന്നിവർ അറിയിച്ചു.

Related posts

സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു*

Aswathi Kottiyoor

പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിഷേധം; പരാതി നല്‍കുമെന്ന് എംഎല്‍എ

Aswathi Kottiyoor

കൊതേരിയിൽ മരം കടപുഴകി വീണ് ട്രാൻസ്‌ഫോർമർ തകർന്നു

Aswathi Kottiyoor
WordPress Image Lightbox