23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പാലക്കാട്‌ സമുദ്ര ബാറിൽ കൂട്ടത്തല്ല്; മദ്യ ലഹരിയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിച്ചു
Uncategorized

പാലക്കാട്‌ സമുദ്ര ബാറിൽ കൂട്ടത്തല്ല്; മദ്യ ലഹരിയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിച്ചു

പാലക്കാട്: പാലക്കാട്‌ കുളപ്പുള്ളിയിലെ സമുദ്ര ബാറിൽ കൂട്ടത്തല്ല്. മദ്യ ലഹരിയിലാണ് സംഘർഷം ഉണ്ടായത്. ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സംഘർഷം നീണ്ടു. അടികൊണ്ട ആളെ സുഹൃത്തുക്കൾ ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയി. സംഘർഷം അവസാനിച്ചതിന് ശേഷമാണ് പൊലീസ് എത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. കൂട്ടത്തല്ല് ഉണ്ടായിട്ടും രണ്ട് പൊലീസുകാർ മാത്രമേ എത്തിയുള്ളു എന്നും കണ്ടുനിന്നവർ ആരോപിച്ചു.

Related posts

തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു.

Aswathi Kottiyoor

ഇരിട്ടിയിൽ ഇഫ്താർ സംഗമം നടന്നു

Aswathi Kottiyoor

ജനനായകൻ അവസാനമായി തലസ്ഥാനത്ത്; വിങ്ങിപ്പൊട്ടി നേതാക്കളും പ്രവർത്തകരും

Aswathi Kottiyoor
WordPress Image Lightbox