24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • *സി.എം. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന്*
Uncategorized

*സി.എം. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന്*


മട്ടന്നൂർ: സി.എം. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്കാര സമർപ്പണ പരിപാടിയും ഇന്ന് വൈകിട്ട് 4 ന് മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സ്വാമി ചിദാനന്ദപുരി കൃഷ്ണകുമാർ കണ്ണോത്തിന് പുരസ്കാരം സമ്മാനിക്കും. നഗര സഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷനാകും.

Related posts

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് വേണ്ടെന്ന് മന്ത്രി

Aswathi Kottiyoor

ഐഎസ്ആര്‍ഒയുടെ ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Aswathi Kottiyoor

ആലുവ പെൺകുട്ടിയുടെ പീഡന കൊലപാതകം: പ്രതി അസ്ഫാക് ആലത്തിനെതിരെ കോടതി ഇന്ന് വിധി പറയും

Aswathi Kottiyoor
WordPress Image Lightbox