28.3 C
Iritty, IN
July 8, 2024
Uncategorized

എൽ.ഡി.എഫ് കുടുബ സംഗമം


പേരാവൂർ:എൽ.ഡി.എഫ് പേരാവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 117,118,120 ബൂത്ത്‌ കമ്മറ്റികളുടെ കുടുംബ സംഗമവും അനുമോദനവും നടന്നു.

സി.പി.എം സംസ്ഥാന കമ്മറ്റിയംഗം
പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
കെ.എ.രജീഷ് അദ്ധ്യക്ഷനായി.എഴുത്തുകാരി വിനീത അനിൽകുമാർ, മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാര ജേതാവ് രഞ്ജുഷ രാജീവൻ,ദേശീയ യൂത്ത് ടാർഗറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അമൃത കാക്കര എന്നിവരെയും വിമുക്ത ഭടൻമാരായ കാക്കര കൃഷ്ണൻ,മുല്ലൂർ പീടികയിൽ തോമസ്, മംഗലത്ത് അനൂപ് എന്നിവരെയും ആദരിച്ചു.

കെ.ശശീന്ദ്രൻ,ജിജി ജോയ്,നിഷ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

40% വരെ നഷ്ടം വിളവെടുപ്പിന് ശേഷം; കർഷകരെ സഹായിക്കാൻ 5.25 കോടി

Aswathi Kottiyoor

വയനാട്ടിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി,പശുക്കിടാവിനെ കടുവ പിടിച്ചതായും നാട്ടുകാർ

Aswathi Kottiyoor

മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പ; മൂന്ന് ചാക്ക് അരി തിന്ന് മടക്കം

Aswathi Kottiyoor
WordPress Image Lightbox