• Home
  • Uncategorized
  • കാർ നിയന്ത്രണം വിട്ട് അപകടം; റോഡരികിലെ പെട്ടിക്കട തകർന്നു
Uncategorized

കാർ നിയന്ത്രണം വിട്ട് അപകടം; റോഡരികിലെ പെട്ടിക്കട തകർന്നു

കോടഞ്ചേരി: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ കോടഞ്ചേ
രിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ പെട്ടിക്കട യിലും, വൈദ്യുതി പോസ്റ്റിനരികിലും ഇടിച്ച ശേഷം മറിഞ്ഞു. അപ കടത്തിൽ ബത്തേരി സ്വദേശി ഹരികൃഷ്‌ണനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഇദ്ദേഹത്തേയും നിസാര പരിക്കേറ്റ മറ്റുള്ളവരെയും കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. കാറിടിച്ച പെട്ടിക്കട പൂർണ്ണമായും തകർന്നു.

Related posts

ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ;

Aswathi Kottiyoor

ആകാശത്ത് ഹോട്ട് എയർ ബലൂണിന് തീ പിടിച്ചു; 2 പേർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox