25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഇന്ധനം നഷ്ടപ്പെടുത്തി; ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി
Uncategorized

20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഇന്ധനം നഷ്ടപ്പെടുത്തി; ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം പാറശാല ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. 20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഇന്ധനം നഷ്ടപ്പെടുത്തിയതിനാണ് നടപടി. താത്ക്കാലിക ഡ്രൈവര്‍ പി ബൈജു, കണ്ടക്ടര്‍ രഞ്ജിത് രവി, ചാര്‍ജ്മാന്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഡ്രൈവറെ പിരിച്ചുവിടുകയും സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ചെയ്തത്.

Related posts

അപരന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നു,പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീംകോടതി

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആസാമിൽ നിന്നും കടത്തിക്കൊണ്ടു വന്ന യുവാവ് ആലുവയിൽ അറസ്റ്റിൽ

Aswathi Kottiyoor

ആരോഗ്യ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox