23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പെട്രോള്‍ പമ്പില്‍ അഗ്നിബാധ; ഒരു മരണം, ഏതാനും പേര്‍ക്ക് പരിക്ക്, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍, സംഭവം സൗദിയിൽ
Uncategorized

പെട്രോള്‍ പമ്പില്‍ അഗ്നിബാധ; ഒരു മരണം, ഏതാനും പേര്‍ക്ക് പരിക്ക്, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍, സംഭവം സൗദിയിൽ

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ പെട്രോള്‍ പമ്പിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഏതാനും പേര്‍ക്ക് പരിക്കേറ്റു. തബൂക്ക് അല്‍മുറൂജ് സ്ട്രീറ്റിലെ പെട്രോള്‍ പമ്പിലാണ് തീപിടിത്തമുണ്ടായത്.ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റെഡ് ക്രസന്‍റ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Related posts

സുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍

Aswathi Kottiyoor

മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്, പ്രതികൾ പിടിയിൽ

Aswathi Kottiyoor

നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

Aswathi Kottiyoor
WordPress Image Lightbox