Uncategorized

അഖിൽ രാജുവിനെ ആദരിച്ചു.

കേളകം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും Msc ഫോറൻസിക് സയൻസിൽ രണ്ടാം റാങ്ക് നേടിയ അഖിൽ രാജുവിനെ ആദരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ വി ഗീത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനോഹരൻ മരാടി അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.രാജേന്ദ്രൻ , ശിവൻ കൊട്ടിയൂർ,ടി.കെ ബാഹുലേയൻ, സിത്താര സുബിഷ്, ജാൻസി തോമസ് എന്നിവർ സംസാരിച്ചു. അഖിൽ രാജു മറുപടി പ്രസംഗം നടത്തി.

Related posts

ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍; അന്വേഷണം

Aswathi Kottiyoor

രക്ഷകനായത് പാസ്‌പോർട്ട് പരിശോധനയ്ക്കായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor

കരുനാ​ഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox