• Home
  • Uncategorized
  • പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫ‌യർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ജനുവരി 15ന്
Uncategorized

പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫ‌യർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ജനുവരി 15ന്

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ആരംഭിക്കുന്ന പേരാവൂർ മർച്ചന്റ്സ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും യു.എം.സി പേരാവൂർ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം ജനുവരി 15ന് നടക്കും.

ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നടക്കുന്ന ചടങ്ങിൽ വെകിട്ട് നാലിന് ഡോ.വി.ശിവദാസൻ എം.പി. സൊസൈറ്റിയുടെഉദ്ഘാടനം നിർവഹിക്കും.യു.എം.സി പേരാവൂർ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എയും നിർവഹിക്കും.

ആദ്യ വായ്പാ വിതരണം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനും മെമ്പർമാർക്കുള്ള ക്ഷേമ പദ്ധതി ഉദ്ഘാടനം പേരാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലനും സ്ട്രോങ്ങ് റൂം ഉദ്ഘാടനം ജോ. രജിസ്ട്രാർ ഇ.രാജേന്ദ്രനും ആദ്യ നിക്ഷേപ സ്വീകരണം അസി.രജിസ്ട്രാർ ടി.ജി.രാജേഷ്കുമാറും നിർവഹിക്കും

Related posts

ടി.പി രാമകൃഷ്ണന്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍

Aswathi Kottiyoor

ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി

Aswathi Kottiyoor

*ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ* *പേരാവൂരിൽ വയോധികക്ക് തീപ്പൊള്ളലേറ്റു*

Aswathi Kottiyoor
WordPress Image Lightbox