• Home
  • Uncategorized
  • കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഐയ്‌ഡന്റെ മൃദദേഹം നാളെ സംസ്കരിക്കും
Uncategorized

കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഐയ്‌ഡന്റെ മൃദദേഹം നാളെ സംസ്കരിക്കും

ഇരിട്ടി : കുടുംബാംഗങ്ങൾക്ക് ഒപ്പം വിനോദ യാത്രക്ക് ഇടയിൽ കുളത്തിൽ വീണ് മരിച്ച കുന്നോത്ത് കേളൻപീടികയിലെ പാലക്കാട്ട്ജോർജ് – ഷെറിൻ ദമ്പതികളുടെ മകൻ ഐയ്‌ഡന്റെ (7) സംസ്കാരം നാളെ (01 -01 -2024 തിങ്കൾ) വൈകുന്നേരം 4ന് കുന്നോത്ത് സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ നടക്കും. അഡ്രിൻ, ഐസ എന്നിവരാണ് സഹോദരങ്ങൾ. കുടുംബാംഗങ്ങൾ ചേർന്ന് നീണ്ടൂർ ചെമ്മാച്ചൻ ഫാം സന്ദർശിക്കുന്നതിനിടയിൽ ഐയ്‌ഡനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടന്ന് നടത്തിയ തിരച്ചലിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Related posts

ഹോട്ടൽ മുറിയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; അന്വേഷണമാരംഭിച്ച് പൊലീസ്

Aswathi Kottiyoor

സ്വകാര്യബസ് സമരം മാറ്റിവെച്ചു

Aswathi Kottiyoor

ദു​ബാ​യ്മ്യൂ​സി​യം ഓ​ഫ് ദി ​ഫ്യൂ​ച്ച​ർ 22 ന് ​തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox