• Home
  • Uncategorized
  • മൂന്നാറിൽ നിന്നും മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, പതിനഞ്ചോളം പേർക്ക് പരിക്ക്
Uncategorized

മൂന്നാറിൽ നിന്നും മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, പതിനഞ്ചോളം പേർക്ക് പരിക്ക്

ഇടുക്കി : വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. മുന്നാറിലേക്ക് പോയി മടങ്ങുകയായിരുന്ന ബസാണ് ഇറക്കത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട താഴ്ചയിലേക്ക് തെന്നി നീങ്ങിയത്.. പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക നിഗമനം. കായംകുളത്ത് നിന്നും മുന്നാറിൽ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

Related posts

ആൾക്കൂട്ടക്കൊല: മോഷണക്കുറ്റം ആരോപിച്ച്, മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; 7 പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില; മറികടന്നത് 1951ലെ റെക്കോർഡ്, കുളിരുതേടി വരുന്ന സഞ്ചാരികൾക്ക് നിരാശ

Aswathi Kottiyoor

മഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനോടുള്ള അനാദരം വിദ്യാര്‍ത്ഥികളുടെ അവബോധമില്ലായ്മയെന്ന് മന്ത്രി ആര്‍ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox