• Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ ദന്തരോഗ നിർണയ ക്യാമ്പും ദന്തരോഗ പരിപാലന സെമിനാറും സംഘടിപ്പിച്ചു.
Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ ദന്തരോഗ നിർണയ ക്യാമ്പും ദന്തരോഗ പരിപാലന സെമിനാറും സംഘടിപ്പിച്ചു.


ജൂണിയർ റെഡ്ക്രോസ് (JRC ), സ്കൗട്ട് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കേളകം സെന്റ് മേരീസ് മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്കിന്റെ സഹകരണത്തോടെ ദന്ത രോഗ നിർണയ ക്യാമ്പും സെമിനാറും നടത്തി.
കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു.. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് അധ്യക്ഷനായിരുന്നു.
എച്ച് എം – ഇൻ ചാർജ്ജ് റിജോയി എം എം , ജോഷി ജോസഫ് , സിസ്റ്റർ മരിയ ഫ്രാൻസീസ്, ജസീന്ത കെ.വി എന്നിവർ സംസാരിച്ചു.
ഡോ.ജോയൽ ബേബി, ഡോ. സൻവീർ സി ,
ഡോ. കാവ്യ പി സി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. തുടർന്ന് സ്നേഹ വീട് നിർമ്മാണ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തി

Related posts

ജീവിതം തുലച്ചത് സിന്തറ്റിക് ലഹരി ‘; ധ്യാൻ ശ്രീനിവാസൻ

Aswathi Kottiyoor

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്

Aswathi Kottiyoor

പായല്ലേ പൊന്നേ: പവന് ഒറ്റ ദിവസം കൂടിയത് 1200 രൂപ; റെക്കോർഡ് വിലവർധന

Aswathi Kottiyoor
WordPress Image Lightbox