• Home
  • Uncategorized
  • ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ
Uncategorized

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന പരമ്പരയിൽ മലയാളി താരം സ‍ഞ്ജു സാംസൺ ടീമിലിടം നേടി. കെ.എൽ.രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ. ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും.

Related posts

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor

നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു; കുഞ്ഞ് നിരീക്ഷണത്തിൽ……

Aswathi Kottiyoor

കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സമീപം സിറിഞ്ചുകൾ

Aswathi Kottiyoor
WordPress Image Lightbox