• Home
  • Uncategorized
  • ‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം’; തന്റെ കണ്ണിൽ കൈ തട്ടിയ NCC കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
Uncategorized

‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം’; തന്റെ കണ്ണിൽ കൈ തട്ടിയ NCC കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

നവകേരള സദസിൽ സ്വീകരിക്കുന്നതിനിടെ തന്റെ കണ്ണിൽ കൈതട്ടിയ എൻസിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ എംഎൽഎയുടെ വസതിയിൽ വെച്ചാണ് എൻസിസി കേഡറ്റ് ജിന്റോയെ കണ്ടത്. മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയത്.

Related posts

തകർന്ന പാൽചുരം റോഡിൽ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

Aswathi Kottiyoor

തൃശൂരിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ടി എൻ പ്രതാപൻ എംപി

Aswathi Kottiyoor

വയർ പെട്ടെന്ന് വീർക്കുന്നു, പത്ത് മിനിറ്റിനുള്ളിൽ വീഴും; കറവപശുക്കൾ കൂട്ടത്തോടെ ചാകുന്നു, ക്ഷീരകർഷകർ ആശങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox