23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറി; കാൽനടയാത്രക്കാരന് ദാരുണാന്ത്യം
Uncategorized

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറി; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ പൂങ്കുന്നത്ത് കാൽനടയാത്രക്കാരൻ വാഹനം കയറി മരിച്ചു. പൂങ്കുന്നം ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറിയാണ് അപകടം ഉണ്ടായത്. തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

Related posts

🛑രണ്ടാം വന്ദേഭാരത് ചെന്നൈയിൽനിന്നു പുറപ്പെട്ടു; പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ ഏറ്റുവാങ്ങി .

Aswathi Kottiyoor

കെ–ഫോൺ പദ്ധതി ‘ടോപ് ഗിയറി’ലാക്കാൻ നിർദേശം.

Aswathi Kottiyoor

മണിപ്പൂർ കലാപം: പലായനം ചെയ്തവരുടെ എണ്ണം 10,000 കടന്നു

WordPress Image Lightbox