24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ക്ലസ്റ്റർ പരിശീലനം; 9 ജില്ലകളിൽ നാളെ സ്കൂൾ അവധി, കോട്ടയം, എറണാകുളം,വയനാട്,കൊല്ലം എന്നിവിടങ്ങളിൽ പ്രവൃത്തിദിനം
Uncategorized

ക്ലസ്റ്റർ പരിശീലനം; 9 ജില്ലകളിൽ നാളെ സ്കൂൾ അവധി, കോട്ടയം, എറണാകുളം,വയനാട്,കൊല്ലം എന്നിവിടങ്ങളിൽ പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 9 ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാർക്ക് ക്ലസ്റ്റർ പരിശീലനം നൽകുന്ന ദിവസം അവധിയായിരിക്കും.

നാളെ ജില്ലാ കലോത്സവം നടക്കുന്ന ജില്ലകളിലെ നാളത്തെ ക്ലസ്റ്റർ പരിശീലനം മാറ്റിയിരുന്നു. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തിൽ ഈ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും. എന്നാൽ മറ്റു ജില്ലകളിലെ 1 മുതൽ പത്ത് വരെയുള്ള ക്ലാസുകൾ നാളെ അവധിയായിരിക്കും.

Related posts

ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു; ഹമാസ് തലവൻ

Aswathi Kottiyoor

നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നാലംഗസംഘം ചെന്നൈയിൽ അറസ്റ്റിൽ

Aswathi Kottiyoor

ലാവ്‌ലിന്‍ കേസില്‍ പണമുണ്ടാക്കിയത് പിണറായി അല്ല, പാര്‍ട്ടിയാണ്; കെ സുധാകരന്‍

Aswathi Kottiyoor
WordPress Image Lightbox