22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • ഇരിട്ടി കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിനു മുന്നില്‍ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി.
Uncategorized

ഇരിട്ടി കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിനു മുന്നില്‍ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി.

ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന അശോക ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.ഇരിട്ടി കൂട്ടു പുഴ റോട്ടിൽ ബെൻഹിൽ സ്കൂളിനു സമീപത്തു വെച്ചായിരുന്നു അപകടം നിയന്ത്രണം വിട്ട ബസ്സ് ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സ് കാത്തിരുപ്പു കേന്ദ്രം പൂർണ്ണമായി തകർന്നു. സമീപത്തു കൊണ്ടുവന്നിട്ട പൈപ്പുകളും, സോളാർ വഴി വിളക്കുകളും തകർന്നിട്ടുണ്ട്. അപകടത്തിൽ ഡ്രെവർക്ക് നിസ്സാര പരിക്കേറ്റു. ബസ്സിൽ ഉണ്ടായിരുന്നത് ഇരുപതോളം യാത്രക്കാരായിരുന്നു. ഇവരെ മറ്റ് വാഹനങ്ങളിൽ കയറ്റി വിട്ടു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു

Related posts

‘പിണറായി സര്‍ക്കാറിന്‍റെ അഴിമതി ക്യാമറയിലേക്ക് 100 മീറ്റര്‍ ദൂരം’: ബോർഡ് സ്ഥാപിച്ച് യൂത്ത് ലീഗ്

Aswathi Kottiyoor

സിദ്ധിഖിന്റെ കൊല നടന്ന ഹോട്ടലിന് ലൈസന്‍സില്ല; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

Aswathi Kottiyoor

സുഹൃത്തിന്റ കാറിൽ വീടിന് മുന്നിൽ ഇറങ്ങവെ അതേ കാറിനടിയിൽ തെന്നിവീണു; ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox