23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • *വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി*
Kerala

*വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി*

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.

Related posts

ഏഴു വർഷം; വൈദ്യുതി കമ്പികളിൽ പൊലിഞ്ഞത് 79 കരാർ തൊഴിലാളികൾ

Aswathi Kottiyoor

ചികിത്സാ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം നിർമിക്കണം: ഹൈക്കോടതി.

Aswathi Kottiyoor

ബാക്ക്-ടു-വർക്ക് സഹവാസ പരിശീലന പരിപാടിയുമായി ഐസിഫോസ്

Aswathi Kottiyoor
WordPress Image Lightbox