23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി.
Uncategorized

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി.

പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുപ്പനാട് കാടാശേരിയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്

Related posts

കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം

Aswathi Kottiyoor

തൊടുപുഴയില്‍ ഹോസ്റ്റലിനുള്ളിൽ 5 വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വാര്‍ഡന്‍ അറസ്റ്റില്‍

Aswathi Kottiyoor

മാറഞ്ചേരിയിൽ വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ.

Aswathi Kottiyoor
WordPress Image Lightbox