• Home
  • Uncategorized
  • കളമശ്ശേരി സ്ഫോടനത്തിന് ശേഷം വിക്കറ്റ് ഗേറ്റ് പൂട്ടി, വട്ടംചുറ്റി തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ജീവനക്കാര്‍
Uncategorized

കളമശ്ശേരി സ്ഫോടനത്തിന് ശേഷം വിക്കറ്റ് ഗേറ്റ് പൂട്ടി, വട്ടംചുറ്റി തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ജീവനക്കാര്‍

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പൂട്ടിയ ടെക്നോ പാർക്കിലെ വിക്കറ്റ് ഗേറ്റ് തുറക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. ഗേറ്റ് പൂട്ടിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇവിടെയുള്ള ചെറുകിട സ്ഥാപനങ്ങൾ.

33 വർഷത്തോളമായി ജീവനക്കാർക്ക് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ടെക്നോപാർക്ക് ക്യാമ്പസിൽ ഉപയോഗിക്കുന്നതാണ്, വിക്കറ്റ് ഗേറ്റ് എന്നും സൈഡ് ഗെറ്റ് എന്നും പല പേരുകളിൽ അറിയപ്പെടുന്ന ഒന്നരയടി വീതി മാത്രമുള്ള ചെറിയ ഗേറ്റ്. കഴിഞ്ഞ 14 ദിവസമായി ഈ ഗേറ്റ് അടഞ്ഞുകിടക്കുകയാണ്. ഇതിനു മുൻപ് ഈ ഗേറ്റ് സുരക്ഷാകാരണങ്ങൾ പറഞ്ഞു എന്നെന്നേക്കുമായി അടച്ചിടാൻ അധികൃതർ ശ്രമിച്ചെങ്കിലും വ്യാപക പ്രതിഷേധത്തെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

Related posts

*പുഷ്പോത്സവം: മാധ്യമ അവാര്‍ഡ് അപേക്ഷ 21 വരെ*

Aswathi Kottiyoor

പേരാവൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Aswathi Kottiyoor

അന്റാര്‍ട്ടിക്കയില്‍ പൂക്കള്‍ വിരിയുന്നത് വ്യാപകമാകുന്നു, ശുഭസൂചനയല്ലെന്ന് ഗവേഷകര്‍

Aswathi Kottiyoor
WordPress Image Lightbox