25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക ഇരിട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി
Uncategorized

വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക ഇരിട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടി മാർച്ച് നടത്തി

വൈദ്യുതി ചാർജ് കൊള്ള പിൻവലിക്കുക ഇരിട്ടി കെ എസ് ഇ ബി ഓഫീസിലേക്ക് വെൽഫെയർ പാർട്ടിമാർച്ച് നടത്തി.ഷഫീർ ആറളം അദ്വക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിച്ചു സിദ്ദിഖ് സഫ്വാൻ ഫായിസ് തുടങ്ങിയവർ സംസാരിച്ചു.പ്രകടനത്തിന് സുബൈർ ഇരിട്ടി സിയാഹുൽ ഹഖ് ഷംസീർ കുനിയിൽ തുടങ്ങിയവർ നേതൃത്വംനൽകി.

Related posts

രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും

Aswathi Kottiyoor

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

Aswathi Kottiyoor

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലേക്ക്

Aswathi Kottiyoor
WordPress Image Lightbox