• Home
  • Uncategorized
  • രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലേക്ക്
Uncategorized

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലേക്ക്


ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എം പി ഇന്ന് വയനാട്ടിലെത്തും. രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് മണ്ഡല സന്ദർശനത്തിനായി വയനാട്ടിലേക്ക് തിരിക്കും.

Related posts

പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

Aswathi Kottiyoor

മട്ടന്നൂർ ചാവശ്ശേരിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം |

Aswathi Kottiyoor

ബജറ്റിൽ സിപിഐ ഹാപ്പിയല്ല; മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണാന്‍ മന്ത്രിമാര്‍

Aswathi Kottiyoor
WordPress Image Lightbox