23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു.*
Uncategorized

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു.*

ചെമ്പകശ്ശേരി ദേവി സിനിമാസിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നല വൈകീട്ട് 7 മണിയോടെയാണ് സംഭവം. തിയേറ്ററിന്റെ ഒരുവശത്ത് ആളിപ്പടർന്ന തീ നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും തീ പൂർണമായും അണക്കാനായില്ല. തുടർന്ന് ഷോർണൂരിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമില്ല. എ.സി യിൽ നിന്നും വൈദ്യുതി ഷോർട് ആയതാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Related posts

ഉയർന്ന പിഎഫ് പെൻഷൻ എത്രയെന്ന് കണ്ടെത്താം; സൈറ്റിൽ കാൽക്കുലേറ്ററുകൾ

Aswathi Kottiyoor

“നീതിയുടെ സ്ത്രീപക്ഷം” വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പോരാട്ടത്തിന്റെ നാലാണ്ട്.

Aswathi Kottiyoor

2024-25 അധ്യയന വര്‍ഷത്തെ പാഠപുസ്തകം; സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox